LOCAL NEWS

മൂന്നു സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി -കൂടരഞ്ഞി  റോഡിൽ കലുങ്ക് പുനർനിർമ്മാണം നടക്കുന്നതിനാൽ നാളെ എട്ടുമണി മുതൽ നിർമ്മാണം അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

കുളിരാമുട്ടി -ഉറുമി, ചുള്ളിയകം,അകമ്പുഴ റോഡിൽ കലുങ്ക് പുനർ നിർമ്മിക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചു.

കാരശ്ശേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം വെന്റ് വൈ പാലം വരെയുളള റോഡിൽ scarification, GSB, WMM എന്നീ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (17/02/2025)രാവിലെ 8 മണി മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ താഴെ പറയുന്ന പ്രകാരം ഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നു.തിരുവമ്പാടി നിന്നും കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരമൂല ആനയാംകുന്ന് വഴി മുക്കത്തും തിരിച്ചും എത്തിച്ചേരേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com