
തിരുവമ്പാടി : താഴെ തിരുവമ്പാടി മണ്ണിൽതൊടികയിൽ താമസിക്കുന്ന കൊളത്താറ്റിൽ അലവി (72) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൽ: അബ്ദുറഹിമാൻ , സുമീറ, സുലൈഖ, യൂനുസ്. മരുമക്കൾ : സുലൈമാൻ , ഹംസ, ഫൗസിയ, മുഹ്സിന. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.45 ന് തിയ്യരതട്ടക്കാട്ട് ജുമാമസ്ജിദിൽ.



