
കോടഞ്ചേരി: കുപ്പായക്കോട് കൊച്ചുതൊട്ടിയിൽ കെ എസ് ജോസഫ് (85) നിര്യാതനായി ഭാര്യ: മേരി (കക്കുഴിയിൽ കുടുംബാംഗം) മക്കൾ:ഷാജു, ഷൈലമ്മ, സിസ്റ്റർ എലിസബത്ത് ( ക്ലൂണി കോൺവെന്റ് ), ഷിബു( യു.എ. ഇ), ഷിജോ ( പൂനൂർ ബാങ്ക്), ഷീന. മരുമക്കൾ:ശാന്തി ഒറവനാംതടത്തിൽ, ഷാജൻ അറക്കൽ, റീന കൊഴുവനാല്‍, ലിൻസി വെള്ളപ്ലാക്കൽ, റോയി തടത്തിൽ.
സംസ്കാരം:ഇന്ന് (22-12-23) ഉച്ചകഴിഞ്ഞ് 3.30ന് കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ.



