
കൂടരഞ്ഞി: കൂടരഞ്ഞി എസ് എസ് എൽ പി എസിലെ റിട്ട. അധ്യാപികയും പരേതനായ പുത്തൂർ സി കെ ആൻറണി (റിട്ട. എസ്. ഐ) യുടെ ഭാര്യ വി എം മാർഗരറ്റ് ആന്റണി ( 90 ) നിര്യാതയായി. പാവറട്ടി വടക്കൂട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ജോജു , രാജു , ബീന , റീന , സീന , ബിജു ആന്റണി .മരുമക്കൾ: ആഞ്ചല ,ജെസി, ജോസ് മറ്റത്തിൽ , സണ്ണി തൈക്കൂട്ടത്തിൽ , സിബി മടിക്കിയാങ്കൽ, ജോയ്സ്.സംസ്കാരം നാളെ (29/12/2023 വെള്ളി) രാവിലെ 10 :30 ന് സ്വഭവനത്തിൽ ആരംഭിച്ച് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ .



