
കൂടരഞ്ഞി : തനിമലയിൽ ജോണിന്റെ ഭാര്യ അന്നക്കുട്ടി ( 64 ) നിര്യാതയായി
മക്കൾ:ബീന,ബിന്ദു, ബിനി, ബിജി
മരുമക്കൾ: നോബിൾ തലച്ചിറ (താമരശ്ശേരി),കുഞ്ഞുമോൻ പള്ളിപ്പറമ്പിൽ ( കല്ലാനോട്) ബിജോയ് നാടിയാനിയിൽ (തോട്ടുമുക്കം) ലിജോ ഊട്ടുകുളത്തിൽ ( കൂനൂർക്കണ്ടി)
ഇന്ന് വൈകുന്നേരം 6:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി



