LOCAL NEWS

കല്ലുരുട്ടി പുതുക്കുളങ്ങര സഫിയ നിര്യാതയായി.

തിരുവമ്പാടി: കല്ലുരുട്ടി പുതുക്കുളങ്ങര ഉണ്ണിമോയിയുടെ ഭാര്യ സഫിയ (53) നിര്യാതയായി. മക്കൾ: ഷാഹിർ (എച്ച് എൻ സി കെ യു പി സ്കൂൾ കാരശ്ശേരി),സഹ്‌ല (വിദ്യാർത്ഥിനി ഷൊർണൂർ).മരുമകൾ: നബീല (സൗത്ത് കൊടിയത്തൂർ). ഖബറടക്കം ഇന്ന് (15-01-2024-തിങ്കൾ)വൈകുന്നേരം 05:15-ന് കല്ലുരുട്ടി സലഫി മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com