LOCAL NEWSNews

വിദ്യാർത്ഥികൾക്ക്
പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.

കല്ലുരുട്ടി: വിദ്യാർത്ഥികൾക്ക്
പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ അഡോളസന്റ് ക്ലിനിക്കിന്റെ ഭാഗമായി മുക്കം സി എച് സി യുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ml Sp നഴ്സ്മാരായ ലിന്റാ ജോർജ് , ഷമീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഹെഡ് മാസ്റ്റർ സജി ലൂക്കോസ് അധ്യാപകരായ പൗളി അഗസ്റ്റിൻ, ജേക്കബ് തോമസ്, ടിൽ ജി പി.തോമസ്,സിജി ഇ.കെ, പി.ടി. എ എക്സിക്യൂട്ടീവ് അംഗം ബുഷ്റ എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com