News

ഓയിസ്ക ഭാരവാഹികൾ ചുമതലയേറ്റു

മുക്കം: അന്തരാഷ്ട്ര പരിസ്ഥിതി സങ്കടനായ ഓയിസ്കയുടെ മുക്കം ചാപ്റ്ററിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു ഓയിസ്ക മുക്കം ചാപ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റായി ജോസഫ് ഐസക് ( ബേബി) , സെക്രട്ടറിയായി സജികുന്നുമ്മൽ ,ട്രഷററായി വിനീഷ് കെ എന്നിവരെ ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ഡോക്ടർ നീനാകുമാർ സത്യപ്രതിജ്ഞ ചിലികൊടുത്ത് സ്‌ഥാനാരോഹണം ചെയ്തു ചടങ്ങിൽ മുൻ പ്രസിഡന്റ് ജസിന്ത്‌ ഫോക്കസ് , മുൻ സെക്രട്ടറി ഉസ്സൻ ഗ്രിഗർഡൻ , കൊറ്റങ്ങൽ സുരേഷ് ബാബു , സുകുമാരൻ മാസ്റ്റർ , ശ്രീകുമാർ , ഡോക്ടർ മുജീബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com