KOODARANCHILOCAL NEWS

മെഡിക്കൽ ഉപകരണങ്ങളും, ഇൻവെർട്ടറും കൈമാറി

കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത ഒ പി ബ്ലോക്കിലേക്കു ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, ഇൻവെർട്ടർ എന്നിവ മോണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, AFPRO സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിവരുന്ന കോക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയ ഉപകരണങ്ങൾ മോണ്ടലിസ് സോണൽ മാനേജർ. പ്രദീഷിൽ നിന്നും ബഹു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ്ജോസഫ്ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ. സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ VS രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ജെറീന റോയ്, വാർഡ് മെമ്പർ സീനാ ബിജു, മോണ്ടാലിസ് പ്രതിനിധികൾ, അസ്പ്രോ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ബിന്ദു ജയൻ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com