LOCAL NEWS

ഗതാഗതം നിരോധിച്ചു

ഓമശ്ശേരി -പെരുവിളി -ശാന്തിനഗർ -കോടഞ്ചേരി -പുലിക്കയം – വലിയകൊള്ളി – പുല്ലൂരാംപാറ പള്ളിപ്പടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ പള്ളിപ്പടി എലന്തുകടവ് റോഡിൽ പള്ളിപ്പടി എന്ന സ്ഥലത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി ജനുവരി 22 നു ആരംഭിക്കുന്നതിനാൽ കലുങ്കിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പള്ളിപ്പടി – എലന്തുകടവ് വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com