
11 Kv ലൈനിൽ AB സ്വിച്ച് സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ ടൗൺ, ആനക്കാംപൊയിൽ ടവർ കക്കാട്ടുപാറ, കരിമ്പ്, കളരിക്കൽ , KTCപ്പടി, മുത്തപ്പൻ പുഴ കോളനി, മൈനാവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മേലേ പൊന്നാങ്കയം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും. LT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9:30 മുതൽ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വാപ്പാട്ട് ഹെൽത്ത് സെന്റർ റോഡിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



