LOCAL NEWS

തിരുവമ്പാടി പുരയിടത്തിൽ വർഗീസ് നിര്യാതനായി.

തിരുവമ്പാടി:ആദ്യകാല കുടിയേറ്റ കർഷകൻ പുരയിടത്തിൽ വർഗീസ് (കുട്ടപ്പൻ – 85) നിര്യാതനായി. ഭാര്യ : മോനിക്ക വേനപ്പാറ വിലങ്ങപ്പാറ കുടുംബാംഗം. മക്കൾ : ജോസ് (റിട്ട. പ്രധാനാധ്യാപകൻ, എ. യു. പി. സ്കൂൾ പാഴൂർ), വിൽസൺ, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ (വികാരി. സെന്റ്. ജോസഫ്സ് പള്ളി, പുല്ലുരാംപാറ), ഷീബ. മരുമക്കൾ : ലയോണി മറ്റത്തിൽ കൂടരഞ്ഞി(റിട്ട. അധ്യാപിക),ബേബി കണ്ടത്തുംതൊടുകയിൽ (തിരുവമ്പാടി), സിജി ഏഴാനിക്കാട്ട് (കോടഞ്ചേരി). സംസ്ക്കാരം നാളെ ഞായർ (28/01/2024 ) ഉച്ച കഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com