
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (29/1/24) രാവിലെ എട്ടുമണിമുതൽ പത്തുമണിവരെ പുന്നക്കൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ മഞ്ഞപ്പൊയിൽ റോഡിലും
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ മഞ്ഞപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിലും
11 Kv ലൈനിൽ AB സ്വിച്ച് സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തമ്പലമണ്ണ സബ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



