LOCAL NEWS

കോടഞ്ചേരി വെട്ടിക്കാവുങ്കൽ മറിയാമ്മ നിര്യാതയായി

കോടഞ്ചേരി: വെട്ടിക്കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി.
മക്കൾ: ദേവസ്യ,ഓമന(പരേത),ജാൻസി(പരേത),റോയ്,മേരിക്കുട്ടി ബിനോയ്.
മരുമക്കൾ: ജോളി, സെലിൻ, ഡാൽമിറ്റ, തങ്കച്ചൻ(പരേതൻ), മാമച്ചൻ, ബേബി സംസ്കാരം: നാളെ (02-02-24)രാവിലെ 8.30ന് കോടഞ്ചേരി സെന്റ് മേരിസ് ഫൊറോനാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com