LOCAL NEWSMUKKAMNews

വാലില്ലാപ്പുഴ പൊന്നാറ്റിൽ അഞ്ജു മാത്യു നിര്യാതയായി

.മുക്കം:വാലില്ലാപ്പുഴ പൊന്നാറ്റിൽ മാത്യുവിന്റെയും ഡോളിയുടെയും മകൾ അഞ്ജു മാത്യു(30) നിര്യാതയായി. ഭർത്താവ്:ബേസിൽ കോറു വാട്ടിൽ. മകൻ:ജോകുട്ടൻ. സംസ്കാരം നാളെ (2/2/24 ) രാവിലെ 9ന് വാലില്ലാപ്പുഴ സെന്റ് മേരിസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com