LOCAL NEWSNews

ഭിന്നശേഷി വിദ്യാർഥികൾക്ക് കമോഡ് ചെയർ വിതരണം ചെയ്തു.

തിരുവമ്പാടി: 2023-2024 ലെ ബി ആർ സി കുന്നമംഗലം നടത്തിയ ചലന പരിമിതി ക്യാമ്പിൽ പങ്കെടുത്ത പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ അഭിനന്ദ് അപ്പൂസ്, ജിഷ്ണു ജിത്തു എന്നീ കുട്ടികൾക്കുള്ള കമോഡ് ചെയർ, ഡയപ്പർ എന്നിവ വിതരണം ചെയ്തു.

പി ടി എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, പ്രധാന അധ്യാപിക റാണി. പി, മാനേജ്മെന്റ് പ്രതിനിധി ഗിരി പാമ്പനാൽ, ശില്പ സുരേഷ് ബാബു, സ്പെഷ്യൽ എഡ്യുക്കേറ്റർ ഷമീറ ടി. കെ, ഫസ്‌ല. വി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com