LOCAL NEWSNewsTHIRUVAMBADY

ഗതാഗതം നിയന്ത്രിക്കും

തിരുവമ്പാടി: ഓമശ്ശേരി- തോട്ടത്തിൻ കടവ് – തിരുവമ്പാടി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഫെബ്രുവരി ഏഴ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

തിരുവമ്പാടി നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കല്ലുരുട്ടി- വേനപ്പാറ റോഡ് വഴി തെച്യാട് വഴി പേകേണ്ടതാണ്. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തെച്യാട് വേനപ്പാറ-കല്ലുരുട്ടി വഴി പോകേണ്ടതാണ്. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഓമശ്ശേരി- അഗസ്ത്യമുഴി തിരുവമ്പാടി വഴിയും തിരിച്ചും പോകേണ്ടതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com