KOODARANCHILOCAL NEWSNews

സിസ്റ്റർ മഞ്ജുഷ തോണക്കര നിര്യാതയായി

കൂടരഞ്ഞി: ഹോളി ക്രോസ് സന്യാസിനി സമൂഹം നോർത്ത് ഈസ്റ്റ് പ്രോവിൻസ് അംഗം കുളിരാമുട്ടി സ്വദേശി സിസ്റ്റർ മഞ്ജുഷ തോണക്കര (മോളി -69) പാറ്റ്നയിൽ നിര്യാതയായി.

സഹോദരങ്ങൾ: സൈമൺ തോണക്കര (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം), കുട്ടിയമ്മ കറുകയിൽ (കോഴിക്കോട്), എൽസമ്മ നെടുങ്കല്ലേൽ (വേനപ്പാറ), പരേതരായ ചിന്നമ്മ വള്ളിയാംപൊയ്കയിൽ (കൂടരഞ്ഞി), തെയ്യാമ്മ കുരാപ്പിള്ളിൽ (മരഞ്ചാട്ടി).

സംസ്കാരം നാളെ (05-02-2024-തിങ്കൾ) ഉച്ചകഴിഞ്ഞ് 02:30-ന് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലും തുടർന്ന് ക്യൂൻ ഓഫ് അപ്പസ്തോലിക്ക് പള്ളിയിലും നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പാറ്റ്ന കത്തീഡ്രൽ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com