അടിവാരം: താമരശ്ശേരി ചുരത്തിൽ ലോഡുമായി വരികയായിരുന്ന ചരക്കു വാഹനം (ദോസ്ത്) നിയന്ത്രണം നഷ്ടപ്പെട്ട് ചുരത്തിലെ ഓവ്ചാലിൽ വീണു. പത്തുമിനിറ്റ് മുൻപാണ് അപകടം നടന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം

Lorem ipsum dolor sit amet, consectetur.
You cannot copy content of this page