LOCAL NEWSNews

തിരുവമ്പാടി പുല്ലുരാംപാറ തോട്ടുംമൂഴി പുൽത്തകിടിയേൽ ഔസേപ്പച്ചൻ്റെ ഭാര്യ റോസമ്മ നിര്യാതയായി

തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമൂഴി പുൽത്തകിടിയേൽ ഔസേപ്പച്ചൻ്റെ ഭാര്യ റോസമ്മ (70) നിര്യാതയായി

പരേത ഇടുക്കി പാറത്തോട് അമ്പാട്ട് കുടുംബാംഗമാണ്..

മക്കൾ: കുട്ടിച്ചൻ, സന്തോഷ്. മരുമക്കൾ: ലിസി കൊട്ടാരത്തിൽ (തോട്ടുംമൂഴി), ജിഷ വലിയകുളത്തിൽ (കോടഞ്ചേരി).

സംസ്ക്കാരം നാളെ (ഞായർ 24/07/2022) രാവിലെ 11.00 മണിയ്ക്ക് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com