
മുക്കം: മുക്കം CHC ഐസൊലേഷൻ വാർഡ് ഓൺലൈൻ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. CHC ഐസൊലേഷൻ വാർഡ് ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. പി.ടി ബാബു (മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു.
അഡ്വ: കെ.പി ചാന്ദിനി (ഡെപ്യൂട്ടി ചെയർ പേഴ്സൺ), പ്രജിത പ്രദീപ് (ആരോഗ്യ സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ), സത്യനാരായണൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ), കൗൺസിലർമാരായ മുഹമ്മദ് അബ്ദുൽ മജീദ്, വേണു കല്ലുരുട്ടി, അശ്വതി സനൂജ്, എം.ടി.വേണുഗോപാലൻ, ഫാത്തിമ കൊടപ്പന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Dr. ആലിക്കുട്ടി (മെഡിക്കൽ ഓഫീസർ, മുക്കം) നന്ദി പറഞ്ഞു.



