LOCAL NEWSNewsTHIRUVAMBADY

കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.

തിരുവമ്പാടി: കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ (58) നിര്യാതയായി. പരേത പുല്ലൂരാംപാറ അട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻസ്, ജൂബിത, അലക്സ്. മരുമക്കൾ: മീനു ജോബിൻസ് പുത്തൻപുരയിൽ (കാക്കവയൽ), അമൽ സി പി ചെറുവണ്ണൂർ (മീനങ്ങാടി). സംസ്കാരം നാളെ (18-02-2024-ഞായർ) ഉച്ചയ്ക്ക് 12:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com