
താമരശ്ശേരി ചുരത്തിലെ ആറാം വളവിന് മുകളിൽ മറിഞ്ഞ് അപകടം.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നിലവിൽ ആറാം വളവ് മുതൽ കൈതപൊയിൽ വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ആറാം വളവിൽ യന്ത്ര തകരാർ മൂലം കുടുങ്ങിയ ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.



