
രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നു വരെ: കൂട്ടാലിട സെക്‌ഷൻ പരിധിയിൽ കൂട്ടാലിട ഓഫീസ്, പ്രതിഭ കോളേജ്, കൂട്ടാലിട ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസ്, ടെലിഫോൺ എക്സ്ചേഞ്ച്, കോട്ടക്കുന്ന്. എട്ടുമുതൽ അഞ്ചുവരെ:ചക്കിട്ടപ്പാറ സെക്‌ഷൻ പരിധിയിൽ താമരമുക്ക്, ചെമ്പനോട താഴെ അങ്ങാടി, ചെമ്പനോട, കാട്ടിക്കുളം, കുറത്തിപ്പാറ, പൂഴിത്തോട്. ഒമ്പതു മുതൽ അഞ്ചു വരെ: തൊട്ടിൽപ്പാലം സെക്‌ഷൻ പരിധിയിൽ തളീക്കര ഓയിൽ മിൽ, കോട്ടൂര്, ജാതിയൂര്, ചങ്ങരംകുളം



