
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പാറത്തോട് , SR ഡീഫൈബറിംഗ്, മാവാതുക്കൽ, എലന്ത് കടവ്, പുല്ലൂരാംപാറ മിൽ, പുല്ലൂരാംപാറ മലബാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും ‘
LT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തോട്ടുമുഴി ട്രാൻസ്ഫോർമർ പരിധിയിൽ വലിയ കൊല്ലി റോഡിൽ വൈദ്യുതി മുടങ്ങുമെന്നും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



