LOCAL NEWSNews

ചുണ്ടത്തുംപൊയിൽ വാത്തോലിൽ മേരി നിര്യാതയായി.

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കുടിയേറ്റ കർഷകൻ വാത്തോലിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി. പരേത വെറ്റിലപ്പാറ ചേനാപറമ്പിൽ കുടുംബാംഗം. മക്കൾ: ഉഷ, റൂബി, റീന, റോബിൻ. മരുമക്കൾ : ആന്റോ പ്ലാത്തോട്ടത്തിൽ ധോണി, ജോജി വെള്ളോപ്പിള്ളിൽ തിരുവമ്പാടി, സജി കുറിച്ചിയാനിയിൽ മുള്ളങ്കുന്ന്, ഉഷസ് കൊച്ചുകൈപ്പേൽ കുളിരാമുട്ടി. സംസ്കാരം നാളെ (01/03/2024) വൈകുന്നേരം 3 മണിക്ക് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com