
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്ന മുണ്ടൂർ കാലംപാറ റോഡിൽ 10/3/24 ഉച്ച വരെ വാഹന ഗതാഗതം നിരോധിച്ചതായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു. ദയവായി പ്രദേശവസികൾ താൽകലികമായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്തേണ്ടതാണ് എന്ന് അറിയിക്കുന്നു.



