
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ആനക്കാംപൊയിൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ ജനരക്ഷാ മാർച്ച് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എ എം അഹമ്മദ്‌കുട്ടി ഹാജി അധ്യക്ഷം വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ കെ ടി മൻസൂർ, ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ട്, സി ജെ ആന്റണി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം, ഇബ്രാഹിം കൂടത്താഴി, ജോണി പ്ലാക്കാട്ട്, ബോസ് ജേക്കബ്, ജോബി എലന്തൂർ, സിറാജുദീൻ, അബ്ദു കൊയങ്ങോറൻ, പി ജി മുഹമ്മദ്, അലക്സ് തോമസ്, ടി ജെ കുര്യാച്ചൻ, മനോജ് വാഴെപറമ്പിൽ, കെ എം പൗലോസ്, സണ്ണി കാപ്പാട്ട്മല, ബാബു കളത്തുർ, മധു മാസ്റ്റർ, കോയ കാരശ്ശേരി, കെ . പി സുഫിയാൻ, വി പി എ ജലീൽ, സുജ ടോം, ബിജു താന്നിക്കാകുഴി, വിൻസെന്റ് വടക്കേമുറി, സലാം തേക്കുംകുറ്റി, മജീദ് പുതുകുടി, രാജേഷ് പുതുപാടി, ഷിജു കുര്യന്‍ എന്നിവർ പ്രസംഗിച്ചു.



