KODANECHERYLOCAL NEWS

നെല്ലിപ്പൊയിൽ: താന്നിക്കാമറ്റത്തിൽ ചാക്കോ നിര്യാതനായി

നെല്ലിപ്പൊയിൽ: താന്നിക്കാമറ്റത്തിൽ ചാക്കോ (പാപ്പൻ -73) നിര്യാതനായി.
ഭാര്യ: എലിസബത്ത് കോതമംഗലം കൊച്ചു കുന്നേൽ കുടുംബാംഗം.
മക്കൾ: റ്റിജോ, റ്റിജി,റ്റിൻസി(യു.കെ)
മരുമക്കൾ: സിന്ധു തയ്യിൽ (കോടഞ്ചേരി), ജീവൻ ജോർജ് താഴത്തുപറമ്പിൽ പുന്നക്കൽ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പയ്യന്നൂർ), ജോബി പയ്യമ്പള്ളി (കൂടരഞ്ഞി)
സംസ്കാരം: നാളെ (14–03-24) വൈകിട്ട് 3 ന് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com