
തിരുവമ്പാടി:തോട്ടത്തിൻ കടവ്
ചന്ദ്രത്തിൽ സദാനന്ദൻ(64)
നിര്യാതനായി.
ദീർഘകാലം തിരുവമ്പാടിയിലും തോട്ടത്തിൻകടവിലും ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു.
ഭാര്യ : ഗീത (കല്ലുരുട്ടി അംഗനവാടി ഹെൽപ്പർ)
മക്കൾ: ആദിൻ സദൻ, ആർച്ച.
സംസ്കാരം ഇന്ന് (13.03.2024) വൈകിട്ട് 6 മണിക്ക്
തിരുവമ്പാടി
സ്മശാനത്തിൽ



