LOCAL NEWS

കൂടരഞ്ഞി കളപ്പുരയിൽ ബ്രിജിത്ത് മാത്യു നിര്യാതയായി

കൂടരഞ്ഞി :കളപ്പുരയിൽ ബ്രിജിത്ത് മാത്യു (93) നിര്യാതയായി. ഭൗതിക ശരീരം കൂടരഞ്ഞിയിലുള്ള സഹോദരൻ വിൻസെന്റ് മാത്യുവിന്റെ ഭവനത്തിൽ . സഹോദരങ്ങൾ : ജോർജ് മാത്യു, വിൻസെന്റ് മാത്യു, മേരി വട്ടമറ്റം, പരേതരായ ജോസഫ് മാത്യു, സിസിലി കരോട്ടുമലയിൽ. സംസ്കാരം നാളെ (15-03-2024) രാവിലെ 8.45ന് കൂടരഞ്ഞിയിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com