
തിരുവമ്പാടി :ഇന്ന് ഉച്ചയ്ക്ക് ശേഷംമൂന്നുമണിക്ക് ശക്തമായ കാറ്റിലും മഴയിലും യുവകർഷകനായ മരക്കാട്ടുപുറംചാലിൽതൊടി വിനീത് C V യുടെ500 ഓളം വഴ കാറ്റിന് ഒടിഞ്ഞ് വീണത് ഓപ്പൺ പ്രസിഷ്യൻ ഫാമിഗ് ലൂടെ ചെയ്ത വാഴയാണ് നഷ്ടപെട്ടത്.കൂടാതെ മറ്റൊരു കർഷകനായമരക്കാട്ടുപുറംബാലഗോപാലൻ മുണ്ടക്കാപറമ്പത്ത് തൊണ്ടിമ്മൽ 400 ഓളം വാഴ കാറ്റിൽ ഒടിഞ്ഞു വീണു5 ലക്ഷം രൂപയോളം കൃഷി നാശം സംഭവിച്ചു.



