LOCAL NEWS

പെരുമ്പുള, പാലക്കയിൽ ജോർജ് നിര്യാതനായി

കൂടരഞ്ഞി: പെരുമ്പുള, ആദ്യകാല കുടിയേറ്റ കർഷകൻ പാലക്കയിൽ ജോർജ്(86) നിര്യാതനായി. മക്കൾ: പയസ്, റെജി, ബിജോ, ഷിമിൽ, ജിൻസ്, ഡിലൈൻമരുമക്കൾ :രജിത, ഷാജൻ, ബിന്ദു (പേഴുംകാട്ടിൽ തിരുവമ്പാടി), റോയി, ജോളി, ബിനോയ്. മൃതസംസ്കാര ശുശ്രൂഷകൾ 18/4/24-ന്. വ്യാഴാഴ്ച രാവിലെ 9.30ക്ക് കുളിരാമുട്ടിയിലുള്ള ഭവനത്തിൽ നിന്നും ആരംഭിച്ചു ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com