LOCAL NEWS

കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അന്നമ്മ അബ്രാഹം നിര്യാതയായി

കോടഞ്ചേരി:കണ്ണോത്ത് പരേതനായ അബ്രാഹം ഭാര്യ കാഞ്ഞിരത്താംകുന്നേൽ അന്നമ്മ അബ്രാഹം (94) നിര്യാതയായി. തെയ്യപ്പാറ തേന്മല കുടുംബാംഗമാണ്.
മക്കൾ ബേബി , സെബാസ്റ്റ്യൻ ( റിട്ട. അദ്ധ്യാപകൻ , S S HSS മൂർക്കനാട്) , ജോസ് ( റിട്ട. അദ്ധ്യാപകൻ , G G HSS ബാലുശ്ശേരി ), മിനി മണിമലക്കണ്ടത്തിൽ , പരേതരായ അപ്പച്ചൻ , തങ്കച്ചൻ .
മരുമക്കൾ ജോളി അരിമായിൽ , ചിന്നമ്മ ചാത്തമ്പടത്തിൽ , സെലിൻ ചെറിയാംപറമ്പിൽ , ജാൻസി കടവുങ്കൽ ( റിട്ട. അദ്ധ്യാപിക G M UPS കൈതപ്പൊയിൽ , മോളി പള്ളിക്കൂടത്തിങ്കൽ , ബിനോയ് മണിമലക്കണ്ടത്തിൽ ( റിട്ട. ഹെഡ്മാസ്റ്റർ ഹോളി ഫാമിലി H S കട്ടിപ്പാറ ) സഹോദരങ്ങൾ. ഡോ. ടി.എം. പത്രോസ് ( U K ) , മേരി വട്ടമറ്റത്തിൽ , പരേതരായ ഔസേപ്പച്ചൻ , പ്രൊഫ. ടി.എം.ദേവസ്യ. സംസ്ക്കാരം 5-04-2023 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണോത്ത് പള്ളി സിമിത്തേരിയിൽ,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com