
തിരുവമ്പാടി:റിട്ട.എയർഫോഴ്സ് വാറൻ്റ് ഓഫീസർ വയലാമണ്ണിൽ വി.വി ജോർജ് (83) അന്തരിച്ചു.
ഭാര്യ:തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട.അധ്യാപിക ശാന്ത ജോർജ് മാനന്തവാടി വരയാൽ പള്ളിക്കൽ കുടുംബാംഗം
മക്കൾ: രഞ്ജിത്ത്(ഫിംഗേർസ് ഇവൻ്റ്സ്) രാജി(യു.കെ)
മരുമകൾ: ബീന ഇടമന(നരിനട)
പേരക്കുട്ടികൾ: അലീന രഞ്ജിത്ത്( മാൾഡ), ആർളി രഞ്ജിത്ത്.
സംസ്കാരശുശ്രൂഷ ഞായറാഴ്ച്ച (12.5. 24) 2.30 ന് ഭവനത്തിൽ ആരംഭിച്ച് സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ.



