അടിവാരം:താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി കെ എസ് ആർ ടി സി ബസ് തകരാറിലായി.ഇതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ് മാറ്റിയെങ്കിലും ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. വാഹന യാത്രക്കാർ വൺവേ ആയി കടന്നുപോകുക

Lorem ipsum dolor sit amet, consectetur.
You cannot copy content of this page