KODANECHERYLOCAL NEWS

തോട്ടുമുഴി എള്ള്കുടിയിൽ അമ്മണി നിര്യാതയായി

കോടഞ്ചേരി: തോട്ടുമുഴി എള്ള്കുടിയിൽ ഉതുപ്പിന്റെ ഭാര്യ അമ്മണി (70) നിര്യാതയായി. കടമറ്റത്തിൽ കുടുംബാംഗം. . മക്കൾ : എലിയാസ്, ജെസ്സി മരുമക്കൾ: റെനി ചിറ്റേത്ത് (കണിയാമ്പറ്റ) രാജേഷ് പാറുക്കുന്നേൽ (തുഷാരഗിരി). സംസ്കാരം:നാളെ (20/05/2024) രാവിലെ 11:30ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com