
തിരുവമ്പാടി : പുളിയിലക്കാട്ട് ആഗസ്തി (പാപ്പച്ചൻ – 86) നിര്യാതനായി.
തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയാണ്.
ഭാര്യ പുരയിടത്തിൽ പരേതയായ അന്നമ്മ.
മക്കൾ : ജോളി ( ഫെയ്മസ് മെറ്റൽസ്,തിരുവമ്പാടി ), ഷാജി ( ഫാമിലി മെറ്റൽസ്, തിരുവമ്പാടി ), ഡോ.മത്തായി ( റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി ), റോയി ( സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ, തിരുവമ്പാടി ), ജോൺ ( യു.കെ ), ബീന ( ചെമ്പനോട). മരുമക്കൾ : ലിസ്സി അകമ്പടിയിൽ ( കല്ലാനോട് ), ബീന പ്ലാക്കൂട്ടത്തിൽ ( നെല്ലിപൊയിൽ ), ബേബി വിലങ്ങുപാറ ( കല്ലുരുട്ടി ), എമിലി കേളംകുന്നേൽ ( കോടഞ്ചേരി ), മിനി ഞാവള്ളി ( കൂടരഞ്ഞി ), ജോൺസൻ വെട്ടിക്കാലായിൽ ( ചെമ്പനോട ).
സംസ്കാരം നാളെ ( 30-5-24) വൈകിട്ട് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.



