
കൂടരഞ്ഞി:സംസ്ഥാന കൃഷിവകുപ്പിന്റെ മുണ്ടേരി ഫാമിൽ ഉത്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ കൂടരഞ്ഞി കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.നികുതി ചീട്ടിൻ്റ കോപ്പിയും 50 രൂപയുമായി വന്നുകൈപ്പറ്റാവുന്നതാണെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ ഷബീർ അlഹമ്മദ് അറിയിച്ചു.



