KOODARANCHILOCAL NEWSNews

ഓണചന്ത ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി – കേരള സർക്കാർ സഹകരണ ഓണം വിപണിയുടെ (കൂടരഞ്ഞി ബാങ്ക്) പഞ്ചായത്ത്തല ഉദ്ഘാടനം കൂടരഞ്ഞിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി അബ്ദുറഹിമാൻ മാസ്റ്റർ ഡയറക്ടർമാരായ സജി പെണ്ണാപറമ്പിൽ , ഒ എ സോമൻ , അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സോമനാഥൻ മാസ്റ്റർ കുട്ടത്ത് , സോളമൻ മഴുവഞ്ചേരിൽ സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ എന്നിവർ സംബന്ധിച്ചു.

15 ഇനങ്ങളടങ്ങിയ 600 രൂപയുടെ കിറ്റുകൾ കൂടരഞ്ഞി ടൗൺ, കരിങ്കുറ്റി, കൂബാറ, കക്കാടംപൊയിൽ, പൂവാറൻതോട് (2 ,3 തിയതികൾ ) എന്നിവിടങ്ങളിൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം പൊതു വിപണിയേക്കാൻ വൻ വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com