LOCAL NEWS

കലവറ ചാക്കോയുടെ ഭാര്യ ലീലാമ്മ നിര്യാതയായി.

തിരുവമ്പാടി: കലവറ ചാക്കോയുടെ ഭാര്യ ലീലാമ്മ ചാക്കോ (69) നിര്യാതയായി.
വലിയകൊല്ലി തൊണ്ണനാല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ബിജു (കാനഡ), ജിജു (സിങ്കപ്പൂർ).
മരുമക്കള്‍: സ്മിത കളപ്പുരയില്‍ കോടഞ്ചേരി (കാനഡ), തങ്കി മുരിയംവേലില്‍, ചമല്‍ (സിങ്കപ്പൂർ).
സംസ്‌കാരം നാളെ (08-06-2024-ശനി) ഉച്ചയ്ക്ക് 02:00-മണിയ്ക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫെറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com