LOCAL NEWS

കോടഞ്ചേരി കല്ലന്ത്രമേട് മൂഴിക്കച്ചാലിൽ മേരി നിര്യാതയായി.

കോടഞ്ചേരി : കല്ലന്ത്രമേട്, പരേതനായ മൂഴിക്കച്ചാലിൽ ജോണിന്റെ ഭാര്യ മേരി (92) നിര്യാതയായി.
പരേത കൂടരഞ്ഞി മുണ്ടാട്ടിൽ കുടുംബാംഗം.
മക്കൾ : ആനീസ്, ഫിലോമിന, തോമസ്, ജോർജ്, ജോണി, റോസിലി, സണ്ണി, ഷേർലി, റെജി, ബിന്ദു, ജിജി.
മരുമക്കൾ: ജോയി നൂറനാനിക്കൽ (നെല്ലിപ്പൊയിൽ), മാത്യു വെമ്പിള്ളിൽ (മുതലക്കുടം), സാറാമ്മ കാഞ്ഞിരത്തുംചാലിൽ (കോടഞ്ചേരി), അച്ചാമ്മ കളപ്പുരയ്ക്കൽ (തോട്ടുമുക്കം), ഗ്രേസി പുല്ലോപ്പിള്ളിൽ (കണ്ണോത്ത്), ജോർജ് കളപ്പുരയിൽ (കോടഞ്ചേരി), ജൂലി അധികാരത്തിൽ (കല്ലുരുട്ടി), ദേവസ്യ വാച്ചാലയിൽ (വൈത്തിരി), കുര്യാച്ചൻ ഇടപ്പിള്ളിൽ (ചെമ്പുകടവ്), ജോർജ് വടക്കേത്തടത്തിൽ (ഇരിട്ടി), ബാബു മാതാളികുന്നേൽ ( മരഞ്ചാട്ടി).
സംസ്കാരം: നാളെ 9-6-2024 (ഞായർ) രാവിലെ 10.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com