KODIYATHOORLOCAL NEWS

തോട്ടുമുക്കം കുളത്തിങ്കൽ മാത്യു നിര്യാതനായി

തോട്ടുമുക്കം കുളത്തിങ്കൽ മാത്യു (82) നിര്യാതനായി
ഭാര്യ; മേരി മാത്യു വിളയപ്പള്ളിൽ
മക്കൾ:തങ്കമ്മ,ഗ്രേസി,ജോൺ, ബിജി,ഫാദർ.ഡോ:ബിനു കുളത്തിങ്കൽ(താമരശ്ശേരി രൂപത),പരേതനായ ജോയ്.
മരുമക്കൾ :ടോമി കൊല്ലരിത്താഴത്ത്, ബാബു കൈതക്കതടത്തിൽ, , സജി, ജിഷ,പരേതനായ ഉഴുന്നാലിൽ ജോയി.
ശവസംസ്‌കാര ശുശ്രൂഷകൾ നാളെ (09-06-2024) വൈകുന്നേരം 4.30ന് ഭവനത്തിൽ ആരംഭിച്ച്
തോട്ടുമുക്കം സെൻ്റ് തോമസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com