
പുല്ലുരാംപാറ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റും താമരശ്ശേരി വിട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ഇന്ന് (വെള്ളി 14/06/2024) രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 01.00 വരേ പുല്ലുരാംപാറ വ്യാപാര ഭവനിൽ വെച്ച് നടത്തപ്പെടുന്നു..കാഴ്ച പരിശോധനയും മരുന്നും തികച്ചും സൗജന്യം.



