LOCAL NEWS

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത :
ഫാർമസിസ്റ്റ് – B Pharm, D Pharm (ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ലാബ് ടെക്നീഷ്യൻ – DMLT, B Sc MLT (ലാബ് ടെക്നീഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) നിശ്ചിത യോഗ്യതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 20/06/2024 രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com