
പുതുപ്പാടി: കുമ്പാട്ട് ജോസഫിന്റെ ഭാര്യ മേരി (79) നിര്യാതയായി. പരേത കോടഞ്ചേരി തെയ്യപ്പാറ തേന്മല കുടുംബാംഗം
മക്കൾ:ബിനോയ്,ജോസ്,ബെസ്സി,ജിജി,ജിമ്മി,സൗമി.
മരുമക്കൾ : ആൻസി അറക്കപ്പറംമ്പിൽ,പ്രിയ അറക്കൽ,മേഴ്‌സി പൗവ്വതറയിൽ,ബിന്ദു തൊണ്ടിപ്പറമ്പിൽ, സിനി വെട്ടുകല്ലേൽ,ജെയ്മോൻ കബനിഗിരി.
സംസ്കാരം : ഇന്ന് വൈകിട്ട് 4.ന് ഭവനത്തിൽ ആരംഭിച്ച് പുതുപ്പാടി സെന്റ് ജോർജ്ജ് ദേവാലയത്തിൽ



