LOCAL NEWSTHIRUVAMBADY

തോണിക്കുഴിയിൽ ജോൺസൻ നിര്യാതനായി

തിരുവമ്പാടി : തോണിക്കുഴിയിൽ ജോൺസൻ (55) നിര്യാതനായി. പിതാവ് : പരേതനായ സ്കറിയ. മാതാവ്: മറിയക്കുട്ടി. ഭാര്യ:സോളി (ആനക്കാംപൊയിൽ തുണ്ടത്തിൽ കുടുംബാഗം). മകൻ: പ്രിൻസ്. സഹോദരങ്ങൾ: വത്സ, പരേതയായ റോസമ്മ,മാത്യൂസ്. സംസ്കാരം നാളെ( വ്യാഴം 4-7 -2024) വൈകിട്ട് 3.30 ന് പാലക്കടവിലെ സഹോദരൻ മാത്യൂസിൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com