
കോടഞ്ചേരി: മേരിലാന്റ് പുലയൻപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യതയായി. മക്കൾ: ലില്ലി, പരേതനായ ജോസ്, സാലി, ലൗലി, തങ്കച്ചൻ, ജിജി. മരുമക്കൾ:അപ്പച്ചൻ പിണക്കട്ട് (സിനിമ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ) ആലിസ് (പുൽപള്ളി), ജോയി പാലയൂർ (ബത്തേരി), ജോണി പൂവത്തോലിൽ (തോട്ടുമുക്കം), ലിസി (കൂടരഞ്ഞി), ബിജോ. (പുല്ലുരാംപാറ) സംസ്കാരം: നാളെ ഉച്ചകഴിഞ്ഞ് 2:30ന് (13-07-24) കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.



