KODIYATHOORLOCAL NEWS

ചെറുവാടി വെഴക്കാട്ടൂ പറമ്പിൽ പ്രസീത നിര്യാതയായി.

മുക്കം: സഹകരണ വകുപ്പ് റിട്ട. എ ആർ ചെറുവാടി വെഴക്കാട്ടൂപറമ്പിൽ പുഷ്പനാഥന്റെ ഭാര്യ പ്രസീത (52) നിര്യാതയായി. പരേതനായ അപ്പുണ്ണിയുടേയും അമ്മാളുവിൻ്റേയും മകളാണ്. മക്കൾ: അഡ്വ. അഷിൽ വി പി, അനുശ്രീ വി പി, നവ്യ വി പി. മരുമക്കൾ ഷിബേഷ് (കൂടരഞ്ഞി), സ്വപ്‌നിഷ (കരുവിശ്ശേരി). സഹോദരങ്ങൾ: രവീന്ദ്രൻ എൻ (റിട്ട.പഞ്ചായത്ത്‌ സെക്രട്ടറി), ജയരാജൻ, വിജയൻ എൻ (റിട്ട. ഫയർഫോഴ്‌സ് ഓഫീസർ). സംസ്കാരം ഇന്ന് (11-08-2024-ഞായർ) തറവാട് ശ്മശാനത്തിൽ.മുക്കം അഗസ്ത്യൻമുഴി നടുത്തൊടികയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com