
തിരുവമ്പാടി: പുല്ലുരാംപാറ, തേക്കുംകാട്ടിൽ എൽസി ജോസഫ് (69) നിര്യാതയായി. മക്കൾ : ആൻസിൽ (പി. ആർ. ഒ – ഫോക്കസ് മാൾ കോഴിക്കോട്), മേരി. മരുമക്കൾ : നീതു പുതുശ്ശേരി (പുന്നയ്ക്കൽ), ജോജി ചെത്തിപ്പുഴ (കോട്ടയം).സഹോദരങ്ങൾ : ചിന്നമ്മ, ആനിയമ്മ, ആന്റണി, റോസമ്മ, ഗ്രേസമ്മ. സംസ്ക്കാരം നാളെ വ്യാഴം (18/07/2024)ഉച്ച കഴിഞ്ഞ് 3.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ.



